Trending
സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടു
ഒരു യുഗത്തിന് അന്ത്യം കുറിച്ച് സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടു.പതിനാറു വർഷം റയൽ മാഡ്രിഡിനായി ബൂട്ട് കെട്ടിയ ശേഷമാണു താരം ക്ലബ് വിടുന്നത്.
റയൽ മാഡ്രിഡിനായി 671 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 101 ഗോളുകളും നേടിയിട്ടുണ്ട്.ഒപ്പം ക്ലബ്ബിനൊപ്പം 22 കിരീടനേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.നിലവിൽ താരത്തിനന്നായി പിഎസ്ജി അടക്കമുള്ള വമ്പൻ ക്ലബ്ബുകൾ രംഗത്തുണ്ട്
സെർജിയോ റാമോസിന്റെ റയൽ മാഡ്രിഡ് കരിയർ
671 മത്സരങ്ങൾ
101 ഗോളുകൾ
40 അസിസ്റ്റുകൾ
ചാമ്പ്യൻസ് ലീഗ് x4
ലാ ലിഗ x5
സ്പാനിഷ് കപ്പ് x2
സ്പാനിഷ് സൂപ്പർ കപ്പ് x4
ക്ലബ് വേഡ് കപ്പ് x4
യുവേഫ സൂപ്പർ കപ്പ് x3