Trending
ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബായി റയൽമാഡ്രിഡ്
തുടർച്ചയായ മൂന്നാം തവണയും ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ബ്രാൻഡായി മാഡ്രിഡ്. ഫുട്ബോൾ 50, 2021 എന്ന പേരിൽ ബ്രാൻഡ് ഫിനാൻസ് നടത്തിയ പഠനത്തിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ബ്രാൻഡായി തിരഞ്ഞെടുത്തത്.
ബ്രാൻഡ് ഫിനാൻസിസിന്റെ കണക്കനുസരിച്ച് ഏറ്റവും മൂല്യമേറിയ പത്തു ക്ലബ്ബുകൾ.
റയൽ മാഡ്രിഡ് – $1.49 ബില്യൺ
ബാർസിലോണ – $1.48 ബില്യൺ
മാഞ്ചസ്റ്റർ യുണൈറ്റഡ് – $1.32 ബില്യൺ
മാഞ്ചസ്റ്റർ സിറ്റി – $1.31 ബില്യൺ
ബയേൺ മ്യുണിക് – $1.25 ബില്യൺ
ലിവർപൂൾ – $1.14 ബില്യൺ
പിഎസ്ജി – $1.04 ബില്യൺ
ചെൽസി – $0.90 ബില്യൺ
ടോട്ടൻഹം ഹോട്ട്സ്പർസ് – $0.84 ബില്യൺ
ആർസനൽ – $0.79 ബില്യൺ