Trending
ലൂയിസ് സുവാരസിനു കോവിഡ് പോസിറ്റീവ് , പ്രധാന മത്സരങ്ങൾ നഷ്ടമാകും.
അത്ലറ്റികോ മാഡ്രിഡിന്റെ ഉറുഗ്വേൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസിനു കോവിഡ് സ്ഥിതീകരിച്ചു. ഇതോടെ താരത്തിന് രാജ്യത്തിനായും ക്ലബ്ബിനയുമുള്ള പ്രധാന മത്സരങ്ങൾ നഷ്ടമാകും.
ദേശിയ ടീമിനൊപ്പമുള്ള സുവാരസിന് ഇന്നലെ നടന്ന കോവിഡ് ടെസ്റ്റിലാണ് രോഗം സ്ഥിതീകരിച്ചത്. ഏറെ കാത്തിരുന് ബാഴ്സ അത്ലറ്റികോ മത്സരത്തിലും ബ്രസീൽ ഉറുഗ്വേ മത്സരത്തിലും താരം ഉണ്ടാകില്ല.