Trending
ലുക്കാക്കു യൂറോപ്പ് ലീഗ് പ്ലെയർ ഓഫ് ദി സീസൺ
യൂറോപ്പ് ലീഗ് പ്ലെയർ ഓഫ് ദി സീസൺ ഇന്റർ മിലന്റെ ബെൽജിയൻ താരം റൊമേലു ലുക്കാകുവിനു.
6 മത്സരങ്ങളിൽ 7 ഗോൾകളുമായി താരം ഇന്റർ മിലാനെ യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ എത്തിക്കുന്നതിൽ താരം നിർണായക പങ്ക് വഹിച്ചു.