Trending

ലിവർപൂളിന് തിരിച്ചടിയായി വാൻ ഡെയ്ക്കിന്റെ പരിക്ക് സീസൺ മുഴുവൻ നഷ്ടമാകും എന്ന ഭീതിയിൽ

 

 ലിവർപൂളിന് പ്രതിസന്ധിയായി വാൻ ഡെയ്ക്കിന്റെ പരിക്ക് താരത്തിനു സീസൺ മുഴുവൻ നഷ്ടമാകും എന്ന് റിപ്പോർട്ട്‌കൾ . 

ഇന്നലെ എവെർട്ടണുമായി നടന്ന മത്സരത്തിന്റെ പന്ത്രാണ്ടം മിനുട്ടിൽ ഏവർട്ടൻ ഗോൾ കീപ്പർ പിക്കഫോർഡ് നടത്തിയ ടാക്ലിങ്ങിനിടെ താരത്തിന്റെ  കാൽ  മുട്ടിനാണ് പരിക്കേറ്റത്.. 

7/8 മാസം പുറത്ത് ഇരിക്കേണ്ടി വരും എന്ന് റിപ്പോർട്ട്‌ കൾ ഉണ്ട്.

സൂപ്പർ ഗോൾകീപ്പർ ? ?അല്ലിസണും പരിക്കേറ്റ് പുറത്തിരികുനതോടെ ലിവെർപൂളിനു വരും മത്സരങ്ങളിൽ പ്രതിരോധം തലവേദന സൃഷ്ടിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button