Premier LeagueTrending

ലയണൽ മെസ്സിയെ പോലെയൊരു ഇതിഹാസത്തെ പരിചയപ്പെടാൻ എനിക്ക് സാധിച്ചില്ല: ഡിപായി

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ടതിൽ തനിക്ക് നിരാശയുണ്ടെന്ന് മെംഫിസ് ഡിപായി.കഴിഞ്ഞ ദിവസം ഒരു സ്പാനിഷ് പത്രത്തോട് സംസാരിക്കുമ്പോള്‍ ആണ് മെസ്സി ബാഴ്‌സ വിട്ടതിലെ നിരാശ ഡച്ച്‌ താരം വെളിപ്പെടുത്തിയത്.
മെംഫിസ് ഡിപായി :
❝ കോപ്പ അമേരിക്ക ജയത്തിനുശേഷം വളരെ താമസിച്ചാണ് മെസ്സി ബാഴ്സ ക്യാമ്പിലെത്തിയത്. എനിക്ക് അദ്ദേഹത്തെ കണ്ടു വന്ദിക്കാൻ പോലും സാധിച്ചില്ല. അതിനു മുൻപേ അദ്ദേഹം ഈ ക്ലബ്ബിനോട് യാത്ര പറഞ്ഞു.അദ്ദേഹത്തിനൊപ്പം കളിക്കാൻ ആഗ്രഹിച്ചാണ് ഞാൻ ബാഴ്സയിൽ എത്തിയത്. അത് സാധിക്കാത്തതിൽ എനിക്ക് നിരാശ ഉണ്ട്. ❞

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button