Trending
റൊണാൾഡോ വീണ്ടും കളത്തിലേക്ക്
അര മാസത്തത്തെ ഇടവേളയ്ക്കു ശേഷം റൊണാൾഡോ വീണ്ടും കളത്തിലേക്ക് കോവിഡ് മുക്തി ആകാത്തതിനാൽ താരത്തിന് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു എന്നാൽ 30 ആം തിയതി ടെസ്റ്റ് നെഗറ്റീവ് ആയതോടെ ആവേശത്തിൽ ആണ് ആരാധകർ ഇന്ന് വൈകീട്ട് നടക്കുന്ന സീരീ എ മത്സരത്തിൽ താരം കളിച്ചേക്കും
ഇത് വരെ നഷ്ടം ആയ മത്സരങ്ങൾ
പോർച്ചുഗൽ VS സ്വീഡൻ
(നേഷൻസ് ലീഗ് )
വിജയം
യുവന്റസ് VS ക്രോട്ടോനെ
(സീരീ എ)
സമനില
യുവന്റസ് VS ഡെയ്നാമോ കീവ്
വിജയം
(ചാമ്പ്യൻസ് ലീഗ് )
യുവന്റെസ് vs വേറോണ
(സീരീ എ )
സമനില
യുവന്റെസ് vs ബാർസ
(ചാമ്പ്യൻസ് ലീഗ് )
തോൽവി