Trending
റൊണാൾഡോയ്ക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ബാഴ്സയ്ക്ക് എതിരായ മത്സരം നഷ്ടമാകും
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ബാർസിലോണ ക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ടമാകും.
എന്നാൽ ഇത് വരെ താരത്തിന് രോഗലക്ഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ഇതോടെ ആരാധകർ കാത്തിരുന്ന റൊണാൾഡോ മെസ്സി പോര് ഈ മാസം ഉണ്ടാകില്ല. ഈ മാസം 13ന് ഇന്റർനാഷണൽ ബ്രേക്ക്നിടെയാണ് റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇത് വരെ നഷ്ടം ആയ മത്സരങ്ങൾ
പോർച്ചുഗൽ VS സ്വീഡൻ
(നേഷൻസ് ലീഗ് )
യുവന്റസ് VS ക്രോട്ടോനെ
(സീരീ എ)
യുവന്റസ് VS ഡെയ്നാമോ കീവ്
(ചാമ്പ്യൻസ് ലീഗ് )