Trending
റീനയെ സഹായിക്കാൻ പ്രശാന്തിന്റെ ജഴ്സി ലേലത്തിൽ
പോളിയോ ബാധിച്ച റീനയെ സഹായിക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത്. റീന എന്ന പോളിയോ ബാധിച്ച 45 വയസ്സുകാരിയെ സഹായിക്കാനാണ് പ്രശാന്ത് KMF ചാരിറ്റി ഫൗണ്ടേഷനുമായി ചേർന്ന് തന്നെ ജഴ്സി ലേലത്തിന് വെക്കുന്നത്. കോവിഡ് 19 മൂലം സാമ്പത്തിക പ്രതിസന്ധിയിലായ റീനയുടെ വീടിന്റെ നവീകരണത്തിനു വേണ്ടിയുള്ള സമാഹരണം ആണ് കേരള മെസ്സി ഫാൻസ് ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്നത്.
റീനയെ നിങ്ങൾക്കും സഹായിക്കാം നിങ്ങളെകൊണ്ട് കഴിയുന്ന തുക, അത് എത്രയായാലും താഴെക്കാണുന്ന നമ്പർ വഴി സംഭാവന ചെയ്യുക” (ഗൂഗിൾ പേ ഫോൺ പേ) 9745923185