Trending
മെസ്സി കളിക്കുന്നത് നിർത്തുമ്പോൾ താൻ ടിവി വലിച്ചെറിയുമെന്നു യുവന്റസ് ഇതിഹാസം ക്രിസ്റ്റ്യൻ വിയേരി
ബാർസിലോണ ജുവന്റസിനെതിരെ കളിച്ചത് വളരെ നന്നായിട്ട് ആണ് അവർക്ക് എളുപ്പത്തിൽ ഒരു ആറു ഏഴ്, ഗോളുകൾ നേടാൻ സാധിക്കുമായിരുന്നു, മെസ്സി ഒരു ജാലവിദ്യക്കാരനാണ് ഫുട്ബോളിന് ഹാരിപോട്ടർ ആണ് അദ്ദേഹം കളി അവസാനിപ്പിക്കുമ്പോൾ ഞാൻ ഫുട്ബോൾ കാണുന്നു നിർത്തി എന്നിട്ട് നെറ്റ്ഫ്ലിക്സ് കാണും താരം കൂട്ടിച്ചേർത്തു
അവർ റയൽ മാഡ്രിഡ്നെതിരെ തോറ്റത് എങ്ങനെ എന്ന് എനിക്കറിയില്ല. പക്ഷേ അവർ ഇതേരീതിയിൽ തുടർന്ന് കളിച്ചാൽ അവരെ പിടിച്ചുകെട്ടുക എളുപ്പമല്ല, താരം പറഞ്ഞു.