Trending
ബാഴ്സലോണയുടെ നിലവാരത്തിന് ഉയരാനുള്ള താരങ്ങൾ സ്‌ക്വാഡിലില്ല കോമാൻ
ബാഴ്സലോണയുടെ നിലവാരത്തിന് ഉയരാനുള്ള താരങ്ങൾ ഇപ്പോൾ സ്‌ക്വാഡിലില്ലെന്ന് ബാഴ്‌സ
പരിശീലകൻ റൊണാൾഡ് കോമാൻ. ബാഴ്സലോണയുടെ സ്ക്വാഡിന് വിപ്ലവകരം ആയ ഒരു മാറ്റം ആവശ്യം ആണെന്നും ഡച്ച് പരിശീലകൻ പറഞ്ഞു.
ബാഴ്സലോണയുടെ നിലവാരത്തിന് ഉയരാനുള്ള താരങ്ങൾ ഇപ്പോഴത്തെ സ്‌ക്വാഡിലില്ല.അടുത്ത സീസണിൽ എനിക്ക് അവസരം ലഭിച്ചാൽ പിഴവുകൾ നികത്താൻ ടീമിൽ അഴിച്ചു പണി നടത്തും