Trending
താൻ ഒരു കരാർ ചർച്ചക്കും തയ്യാറല്ല സാലറിയല്ല എന്റെ വിഷയം" -ഹാരി കെയ്ൻ.
ഇത്തവണ ക്ലബ് വിടുമെന്ന് ഉറപ്പിച്ച് ടോട്ടൻഹാം മുന്നേറ്റനിരയുടെ നെടുംതൂണായ ഹാരികെയ്ൻ. രണ്ട് വർഷത്തിലേറെ കരാർ ബാക്കിയുള്ള താരത്തിന് വേതനം കൂട്ടി നൽകിക്കൊണ്ട് ക്ലബിൽ നിലനിർത്താനാകുമോ എന്നാണ് സ്പർസ് ഉടമകൾ നോകുന്നത്👀. എന്നാൽ ഇതിനെ വിസമ്മതിച്ചു രംഗത്ത് വന്നിരിക്കുകയാണ് കെയ്ൻ.
ഹാരി കെയ്ൻ
“ഞാൻ ഒരു ചർച്ചക്കും തയ്യാറല്ല. ലഭിക്കുന്ന പണമല്ല എന്റെ വിഷയം.ഈ സീസണിൽ തന്നെ എന്നെ വിൽക്കണം,യൂറോ കപ്പ് ആരംഭിക്കും മുമ്പ് തന്റെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കണം.പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.