Trending
താൻ ഉടനെ തിരിച്ചെത്തുമെന്ന് മൊഹമ്മദ് സലാ
എത്രയും വേഗം കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്‌ട്രൈക്കർ മൊഹമ്മദ് സലാ. നാലുദിവസം മുൻപാണ് താരത്തിന് കോവിഡ് 19 സ്ഥിതീകരിച്ചത്. പരിക്കുകളാൽ വലയുന്ന ലിവർപൂളിന് സലാ തിരിച്ചെത്തിയാൽ അത് കൂടുതൽ ഉണർവേകും.
എന്നെ സപ്പോർട്ട് ചെയ്തവർക്കെല്ലാം നന്ദി എത്രയും പെട്ടന്ന് കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
– മൊഹമ്മദ് സലാ