Trending
ഡിയേഗോയുടെ പകരക്കാരനായി ആരെയും സങ്കല്പിക്കാൻ പോലുമാകില്ല – മരിയോ കേമ്പേസ്
മരിയോ കെമ്പെസ്:
❝ ഡിയേഗോ മറഡോണയുടെ പകരക്കാനായി മെസ്സിയെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അത് അവന്റെ ദൗർഭാഗ്യമാണ്. മാത്രമല്ല മറഡോണയെ പോലെ ഒരാൾക്ക് കാൽപന്ത് ലോകത്ത് ലഭിച്ച ആരാധനാവലയം മറികടക്കുക എന്നത് അത്ര എളുപ്പവുമല്ല ❞
മെസ്സി തുടർച്ചയായി നാല് ലോകകപ്പുകൾ നേടിയാലും മറഡോണയേക്കാൾ മികച്ചവനാകാൻ കഴിയില്ല. പക്ഷെ മെസ്സി ഇപ്പോഴും ഒരു ലോകകപ്പ് പോലും നേടിയിട്ടില്ല. അവൻ എത്ര കിരീടങ്ങൾ നേടിയാലും എന്തുതന്നെ നേടിയാലും അത് ഡിയേഗോയുടെ നേട്ടങ്ങളുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ല. ❞
ടെലിഗ്രാം ലിങ്ക് 🖇:
https://t.me/football_lokam
©ഫുട്ബോൾ ലോകം