Trending
ചെക്ക് കപ്പ് സ്വന്തമാക്കി സ്ലാവിയ പ്രാഹ്
ചെക്ക് കപ്പ് ഫൈനലിൽ വിക്ടോറിയ പ്ലിസനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി തുടർച്ചയായ നാലു വർഷത്തിനിടയിൽ മൂന്നാമത്തെ തവണയും ചെക്ക് കപ്പ് സ്വന്തമാക്കി സ്ലാവിയ പ്രാഹ്.
കളിയുടെ എഴുപതിമൂന്നാം മിനിറ്റിൽ സിമ നേടിയ ഗോളിലാണ് സ്ലാവിയയുടെ വിജയം.ഏഴാം തവണയാണ് സ്ലാവിയയുടെ കിരീടനേട്ടം. നേരത്തെ ചെക്ക് ലീഗ് കിരീടവും സ്ലാവിയ സ്വന്തമാക്കിയിരുന്നു.