Trending
ചാമ്പ്യൻസ് ലീഗിൽ റെക്കോർഡുമായി മെസ്സിയും ഫാറ്റിയും
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു പിടി റെക്കോർഡുമായി ലയണെൽ മെസ്സി.ഇന്നലെ ഫെറൻക്വരോസിനെതിരായ മത്സരത്തിൽ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചതോടെ മൂന്ന് റെക്കോർഡുകളാണ് താരത്തിന്റെ പേരിലായത് .
ഫെറൻക്വരോസിനെതിരായ മത്സരത്തോടെ മെസ്സിയുടെ പേരിലായ റെക്കോർഡുകൾ
തുടർച്ചയായി 16 ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഗോൾ നേടിയ താരം.(റയാൻ ഗിഗ്ഗ്സിനോടൊപ്പം )
36 വ്യത്യസ്ത ടീമുകൾക് എതിരെ ഗോൾ നേടുന്ന ആദ്യ താരം
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ക്യാപ്റ്റൻ
ഒപ്പം യുവതാരം അൻസു ഫാറ്റിയും ഒരു റെക്കോർഡ് കരസ്തമാക്കി. 18 വയസ്സ് തികയിനത്തിന് മുന്നേ ചാമ്പ്യൻസ് ലീഗിൽ രണ്ടു ഗോൾ നേടുന്ന ആദ്യ താരമായി അൻസു ഫാറ്റി.