TrendingUEFA

ചാമ്പ്യൻസ് ലീഗിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു ലിവർപൂൾ

 ഈ സീസണിലെ ചാമ്പ്യൻസ് ലീഗ്  ഗ്രൂപ്പ് ഘട്ടത്തിനായി സിറ്റി 21 അംഗ ലിസ്റ്റ് എ സ്ക്വാഡ്   സമർപ്പിച്ചു ലിവർപൂൾ.

ഗോൾകീപ്പർ 

അലിസൺ, അഡ്രിയാൻ, കെല്ലെഹർ

ഡിഫെൻഡർ 

 വാൻ ഡിജ്ക്,  ഗോമസ്, മാറ്റിപ്പ്, അലക്സാണ്ടർ-അർനോൾഡ്, റോബർ‌ട്ട്സൺ,  സിമിക്കാസ്

മിഡ്‌ഫീൽഡർ 

 ഫാബിൻഞ്ഞോ, വിജ്‌നാൽഡും, കീറ്റ, ഹെൻഡേഴ്സൺ, മിൽനർ, ഓക്സ്ലേഡ്-ചേംബർ‌ലൈൻ, തിയാഗോ

ഫോർവേഡ് 

മാനേ, സലാ, ഫിർമിനോ, ജോട്ട, മിനാമിനോ, ഷാക്കിരി, ഒറിജി,എലിയട്ട്

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button