Trending

ചരിത്രം കുറിച്ചു റോണോ

 യൂറോപ്പിലെ മൂന്നു വ്യത്യസ്ത ലീഗിലും ടോപ് സ്കോറാവുന്ന  ആദ്യ കളിക്കാരനായി പോർച്ചുഗീസുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ എന്നിവയിലെ ടോപ് ഗോൾ സ്കോററായി ഒരു സീസൺ പൂർത്തിയാക്കിയ ചരിത്രത്തിലെ ആദ്യകളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ.

ജുവേയിൽ കഴിഞ്ഞവർഷം 31 ഗോളോടെ ടോപ് സ്കോറർ മാരുടെ പട്ടികയിൽ രണ്ടാമത്  ആയിരുന്നു, ഈ വർഷം 29 ഗോളോടെ സീസണിലെ ടോപ് സ്കോററായി. റയൽ മാഡ്രിഡിൽ പോർച്ചുഗൽ താരം 2010-11, 2013-14, 2014-15 വേളയിൽ മൂന്ന് പിച്ചിചി ട്രോഫികൾ നേടി. 2007-08 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടി. റൊണാൾഡോ 2018 ൽ മഡ്രിഡിൽ നിന്ന് ജുവെയിൽ ചേർന്നശേഷം 97 മത്സരങ്ങളിൽ 81 സീരി എ ഗോളുകൾ നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button