Trending
ക്രൂസ് രണ്ടാഴ്ച പുറത്തിരിക്കണം
റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ ടോണി ക്രൂസ് കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും പുറത്തിരിക്കേണ്ടിവരും. ഇടത് കാലിലെ മസിലിനേറ്റ പരിക്ക് കാരണമാണിത്.
റയൽ ബെറ്റിസുമായി മത്സരത്തിൽ വെച്ചാണ് ക്രൂസിന് പരിക്കേറ്റത്. 3 നേഷൻസ് ലീഗ് മത്സരങ്ങളും താരത്തിന് നഷ്ടപെട്ടേക്കും. എഡർ മിലിറ്റാവൊ, മാർസെലോ, മരിയാനോ ഡിയസ് എന്നിവർക്കും പരിക്കായത് റയലിന് വിനയാകുമോ എന്ന് കണ്ടറിയാം.