Trending
ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് കോവിഡ്
ജുവന്റ്‌സിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ്
പോർച്ചുഗീസ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും താരം ഐസൊലേഷനിൽ ആണെന്നും അറിയിച്ചിട്ടുണ്ട്.ഇതോടെ താരത്തിനു സ്വീഡനുമായുള്ള നേഷൻസ് ലീഗ് മത്സരം നഷ്ടമാകും