Trending
ഒടുവിൽ പോഗ്ബയും പറഞ്ഞു: വിരമിക്കൽ വാർത്ത വ്യാജം
താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു എന്ന വാർത്ത നിഷേധിച്ച് പോൾ പൊഗ്ബ. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം വിവരം അറിയിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ഇസ്ലാം മതത്തെക്കുറിച്ചുള്ള പ്രസ്താവനയോടുള്ള പ്രതിഷേധസൂചകമായി പോഗ്ബ വിരമിക്കുമെന്ന വാർത്തകൾ നിരവധി ആയിരുന്നു. ഓൺലൈൻ മാധ്യമം ആയ സൺ ആണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത് എന്നാൽ സണ്ണിന്റെ തന്നെ പേജ് ചൂണ്ടി കാട്ടി പോഗ്ബ വാർത്ത നിരസിച്ചു.