Trending
ഇപ്പോൾ ബാർസയിലേക്കില്ലെന്ന് ഗാർഡിയോള
ഇപ്പോൾ സിറ്റിയിൽ സന്തോഷവാനാണെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ്പ് ഗാർഡിയോള ബാർസിലോണ പ്രസിഡൻഷ്യൽ സ്ഥാനാർഥിയായ വിക്ടർ ഫോണ്ട് ഗാർഡിയോളയെ ക്യാമ്പ് നൗവിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു. ഈ വർഷത്തോടെ സിറ്റിയുമായുള്ള ഗാർഡിയോളയുടെ കരാർ അവസാനിക്കുകയാണ്.
ഞാൻ ഇവിടെ വളരെയധികം സന്തോഷവാനാണ്. അടുത്ത സീസണുകളിലും സിറ്റിയിൽ തന്നെ തുടരാനായി ഈ സീസണിൽ മികച്ച കളി പുറത്തെടുക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
– പെപ്പ് ഗാർഡിയോള