Trending
ഇന്ത്യയ്ക്ക് സഹായമഭ്യർത്ഥിച്ച് സെർജിയോ റാമോസ്
ഇന്ത്യയിൽ നടക്കുന്ന കോവിഡ് ദുരവസ്ഥയെ പറ്റി ട്വീറ്റ് ചെയ്തു സ്പാനിഷ് ഇന്റർനാഷണൽ റാമോസ്.യൂണിസെഫ്നോട് സഹായമഭ്യർത്ഥിച്ച് ആണ് താരം ട്വീറ്റ് ചെയ്തത്.
ഇന്ത്യയിൽ വൈറസ് ബാധയും മരണവും അടങ്ങി നിൽക്കുന്നില്ല.ഈ അവസ്ഥ തുടർന്നാൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിൽ ആകുമോ എന്ന് യൂണിസഫ് ഭയക്കുന്നു.അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഇന്ത്യക്ക് നമ്മുടെ സഹായം ആവശ്യമാണ്.അതിനാൽ നമ്മൾ അവരെ ഉടൻതന്നെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു