Trending
ഇതിഹാസം വീണ്ടും ആശുപത്രിയിൽ
ലോക ഫുട്ബോളിലെ ബ്രസീലിയൻ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ. വയറ്റിലെ ആസിഡ് റിഫ്ലക്സ് മൂലം, തീവ്രപരിചരണ വിഭാഗത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
കുടലിലെ ട്യൂമർ നീക്കം ചെയ്യുന്നതിനായി ഈ മാസം ആദ്യം പെലെയെ ആശുപത്രിയിൽ കയറ്റിയിരുന്നു. ഒരാഴ്ച മുൻപാണ് ആശുപത്രി വിട്ടത്. എന്നാൽ ഇന്ന് വീണ്ടും അഡ്മിറ്റ് ആകുകയായിരുന്നു.
ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam