Trending
അജാക്സ് 11 താരങ്ങൾക്ക് കൊറോണ ചാമ്പ്യൻസ് ലീഗ് മത്സരം ആശങ്കയിൽ
നാളെ ചാമ്പ്യൻസ് ലീഗിൽ ഡെന്മാർക്ക് ക്ലബായ മിഡ്റ്റിലാൻഡിനെ നേരിടാൻ ഒരുങ്ങുന്ന അയാക്സിന് വൻ തിരിച്ചടി.
ഇന്ന് വന്ന കൊറോണ പരിശോധനാ ഫലത്തിൽ ക്ലബ്ബിലെ 11 താരങ്ങൾക്കാണ് പോസിറ്റീവ് ആയത്.ആകെ സ്ക്വാഡിൽ ഉള്ളത് 17 താരങ്ങൾ മാത്രമാണ്.ഇതോടെ സബിൽ ഇറക്കാൻ ആളില്ലാത്ത അവസ്ഥയാണ് ഉള്ളത്
ഡച്ച് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരംഅവർ അയാക്സിന്റെ പ്രധാന താരങ്ങളായ ടാഡിച്, ക്ലാസൻ, ഒനാന, സ്റ്റെക്ലെൻബർഗ് എന്നിവയ്ക്ക് കൊറോണ ബാധിച്ച എന്നാണ് ലഭിക്കുന്ന വിവരം.