Transfer

ഡഗ്ലസ് കോസ്റ്റ ബയേൺ മ്യുണിക്കിൽ

ബ്രസീലിയൻ താരം ഡഗ്ലസ്  കോസ്റ്റ ബയേൺ മ്യുണിക്കിൽ. ജുവൻറ്റസിൽ  നിന്ന് ഒരു വർഷത്തെ ലോണിലാണ് താരം ബയേണിൽ എത്തിയത്.താരം ഇതിന് മുൻപ് രണ്ടു സീസണിൽ  ബയേൺ മ്യുണിക്കിന് വേണ്ടി കളിച്ചിട്ടുണ്ട് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button