Transfer

സ്പാനിഷ് മിഡ്ഫീൽഡറുടെ കരാർ നീട്ടി എഫ്സി ബാഴ്സലോണ

യുവതാരം  റിക്കി പുജിന്റെ കരാർ 2023  വരെ നീട്ടാൻ ഉള്ള ക്ലോസ് വിനിയോഗിച്ച്  ബാഴ്സ. ജനുവരിയിൽ രണ്ടു വായ്പാ ഓഫറുകൾ ക്ലബ്ബ് നിരസിച്ചതിന് പിന്നാലെയാണ് ഈ കരാർ പുതുക്കൽ.നിലവിൽ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിക്കുന്നതെങ്കിലും  ക്ലബ്ബിൽ നിന്ന് തന്റെ സ്ഥാനം നേടിയെടുക്കാൻ ഉള്ള സന്നദ്ധത പൂജ് പ്രകടിപ്പിച്ചിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button