Transfer

റാഫീഞ്ഞ പിഎസ്‌ജിയിൽ

ബാർസിലോണയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ റാഫീഞ്ഞയെ ടീമിലെത്തിച്ച് പിഎസ്‌ജി. ഫ്രീ ട്രാൻസ്ഫറിലാണ് റാഫീഞ്ഞയെ പിഎസ്‌ജി സ്വന്തമാക്കിയത്. 3 വർഷത്തെക്കാണ് കരാർ.

ലിവർപൂളിന്റെ സ്പാനിഷ് മിഡ്‌ഫീൽഡർ തിയാഗോ അൽക്കാന്ദ്രയുടെ സഹോദരനാണ് റാഫീഞ്ഞ അൽക്കാന്ദ്ര. 2011ൽ ബാർസയിലെത്തിയ താരം സെല്റ്റയിലും ഇന്റർ മിലാനിലും ലോണിൽ കളിച്ചിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button