Transfer
ബാർസ ആരാധകർക്ക് ആഘോഷിക്കാം, പ്രമുഖതാരങ്ങളുടെ കരാർ നീട്ടി ബാർസിലോണ
പ്രമുഖതാരങ്ങളുടെ കരാർ നീട്ടി ലാലിഗ വമ്പന്മാരായ എഫ്സി ബാർസിലോണ. സൂപ്പർ ഗോൾകീപ്പർ ടെർ സ്റ്റെഗൻ, സെന്റർ ബാക്ക് ജെറാർഡ് പിക്വ, മിഡ്ഫീൽഡർ ഡി ജോങ്, ഡിഫൻഡർ ലെങ്ലെറ്റ് എന്നീ താരങ്ങളുടെ കരാറാണ് നീട്ടിയത്.
PLAYER | EXTENSION
(ബ്രേക്കറ്റിൽ റിലീസ് ക്ലോസ് )
• Ter Stegen 2025 (€500m)
• Gerard Pique 2024 (€500m)
• De Jong 2026 (€400m)
• Clement Lenglet 2026 (€300m)