Transfer
ഫിക്കായോ ടോമോറിയെ സൈൻ ചെയ്ത് എസി മിലാൻ
ചെൽസി അക്കാഡമി താരം ഫിക്കായോ ടോമോറി ഇനി എസി മിലാൻ ജേഴ്സിയിൽ.ലോണിൽ പോയ യുവതാരത്തെ 28.5 മില്യൻ യൂറോ മുടക്കി ടീമിൽ എത്തിച്ചു ക്ലബ് അധികൃതർ.അഞ്ചുവർഷ കരാറിലാണ് താരം ഇറ്റലിയിൽ എത്തുന്നത്.ജനുവരി മുതൽ എസി മിലാനിൽ കളിക്കുന്ന താരത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആയതോടെയാണ് ട്രാൻസ്ഫർ നടത്തി താരത്തിനെ ടീമിൽ എടുക്കാൻ ക്ലബ്ബ് അധികൃതരെ പ്രേരിപ്പിച്ചത്.