Transfer

പിർലോയോട് വിടപറഞ്ഞു യുവേന്റ്‌സ്,മാസിമിലിയാനോ അല്ലെഗ്രി തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തുന്നു

ക്ലബ്ബ് ഇതിഹാസവും നിലവിലെ മാനേജറുമായ അന്ദ്ര പിർലോയെ പുറത്താക്കിയതിന് പിന്നാലെ ആണ് തങ്ങളുടെ പഴയ മാനേജറിനെ  ജുവേ അധികൃതർ തിരികെ കൊണ്ടുവരുന്നത്.2025 വരെ ഉള്ള കരാറിൽ  പ്രതിവർഷം 9 മില്യൺ യൂറോയോളം  ശമ്പളം ലഭിക്കും.
2018-19 സീസണിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒപ്പം സീരി എ  നേടിയതിന് പിന്നാലെ പടിയിറങ്ങിയ അല്ലെഗ്രി പിന്നീട് കുറച്ചുകാലം ജോലിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.സിദാന് പകരക്കാരനായി റയൽമാഡ്രിഡ് എത്തിക്കാൻ ശ്രമിച്ചുവെങ്കിലും  ഇറ്റലിയിലേക്ക് മടങ്ങാനായിരുന്നു അല്ലെഗ്രിയുടെ തീരുമാനം.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button