Transfer
തോമസ് ടുചെലിന്റെ കരാർ നീട്ടി ചെൽസി
യുവേഫ ചാമ്പ്യൻസ് ലീഗ് കൈകളിൽ എത്തിച്ചതിന് പകരമായി ദീർഘകാല കോൺട്രാക്ട് നൽകി ചെൽസി മാനേജ്മെന്റ് ജനുവരിയിൽ ചെൽസിയിൽ എത്തിയ പരിശീലകൻ പിന്നെ പ്രീമിയർ ലീഗിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചു.ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ള ട്രോഫി കൈകളിൽ എത്തിച്ച് തോമസിന് 2024 വരെ അമരക്കാരനായി തുടരാൻ അവസരം ലഭിച്ചു.