Transfer

ഡേവിഡ് അലാബ ഇനി റയൽ മാഡ്രിഡ് ജേഴ്സിയിൽ

 ഓസ്ട്രിയൻ താരം ഡേവിഡ് അലാബ റയൽ മാഡ്രിഡും ആയി തന്റെ കരാർ ഒപ്പുവച്ചു. നീണ്ട 13 വർഷങ്ങൾ ബയേൺ മ്യൂണിക് പ്രതിരോധനിര അടക്കിഭരിച്ച താരം  ഈ സീസൺ അവസാനം ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു. 

 നീണ്ട അഞ്ചു വർഷ കരാറിൽ ആണ് 29കാരൻ ആയ ഡേവിഡ് ഒപ്പ് വെച്ചിരിക്കുന്നത് . ഏകദേശം 12 മില്യൺ യൂറോയോളം വേതനം ലഭിക്കും . ഒപ്പം  മാഡ്രിഡ്  ജേഴ്സി അണിയുക എന്ന തന്റെ ബാല്യകാല സ്വപ്നം സാഫല്യം ആക്കി താരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button