Transfer
ഡിബാലയ്ക്കായി താല്പര്യം പ്രകടിപ്പിച്ചു ചെൽസി
ജുവന്റസിന്റെ അർജന്റീനൻ സൂപ്പർതാരം പൗലോ ഡിബാല ക്കായി താൽപര്യം പ്രകടിപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചെൽസി
ഡിബാലയുടെ കരാർ 2025 വരെ നീട്ടാൻ ജുവന്റസ് ശ്രമിക്കുന്നുണ്ടെങ്കിലും,ആ നീക്കം പരാജയപെടുത്തി തങ്ങളുടെ കൂടാരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതായി ട്യൂട്ടോ മെർകട്ടോ വെബ് റിപ്പോർട്ട് ചെയുന്നത്.
നിലവിൽ 2022 വരെ ഡിബാലയ്ക് ജുവന്റസിൽ കരാറുണ്ട്.