Transfer

ജിജി വൈനാൾഡത്തെ സ്വന്തമാക്കി ബാർസലോണ, 2024 വരെ ക്യാമ്പ്നൗവിൽ

 ലിവെർപൂൾ മധ്യനിര താരം ജിജി വൈനാൾഡത്തെ ഫ്രീ ട്രാൻസ്ഫറിലൂടെ  സ്വന്തമാക്കി ബാർസെലോണ.മധ്യനിര അടക്കി വാഴുന്ന താരം കഴിഞ സീസണിലെ ചില കളികളിലെങ്കിലും ലിവെർപൂളിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ താരമാണ്. 

ഈ സീസണോടെ താരത്തിന്റെ ലിവർപൂളുമായുള്ള കരാർ അവസാനിച്ചിരുന്നു.താരതമ്യേന കുറഞ്ഞ സാലറിക്കാണ്  ബാർസലോണ താരത്തെ സൈൻ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button