Transfer
ഗാർഡിയോള സിറ്റിയിൽ തുടരും
മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോള സിറ്റിയുമായി 2 വർഷ കരാറൊപ്പിട്ടു. നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കുമെന്നിരിക്കെയാണ് സിറ്റിയിൽ പെപ്പിനെ നിലനിർത്താൻ തീരുമാനിച്ചത്. പുതിയ കരാറനുസനിരിച്ച് പെപ്പ് 2023 വരെ എതിഹാദിൽ തുടരും.
ബാർസയുടെയും ബയേണിന്റെയും മുൻ പരിശീലകനായ ഗാർഡിയോള 2016ലാണ് സിറ്റിയിലെത്തിയത്. 4 വർഷത്തിനിടെ സിറ്റിയെ 2 പ്രാവശ്യം ഇംഗ്ലീഷ് ചാമ്പ്യന്മാരാക്കിയിട്ടുണ്ട്.