Transfer

ഔദ്യോഗിക സ്ഥിരീകരണം എത്തി,ഉറുഗ്വായ് യുവതാരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ

 

18കാരനായ ഉറുഗ്വായ് വിങ്ങർ ഫകുണ്ടോ പെല്ലിസ്ട്രിയെ ടീമിലെത്തിച്ച് ചെകുത്താൻമാർ.ഉറുഗ്വായൻ ക്ലബ് പെനാറോളിൽ നിന്നാണ് താരം ഓൾഡ് ട്രാഫോർഡിലേക്കെത്തുന്നത്.

താരം ക്ലബ്ബുമായി 5 വർഷത്തെ കരാറിൽ ഒപ്പിട്ടു.ഉറുഗ്വായ് ടീമിന്റെ ഭാവിതാരമായി അറിയപ്പെടുന്ന പെല്ലിസ്ട്രിയെ ഏകദേശം 10 ദശലക്ഷം യൂറോ മുടക്കിയാണ് ചെകുത്താൻമാർ ടീമിലെത്തിക്കുന്നത്.പെനാറോളിനായി 37 മത്സരങ്ങളിൽ നിന്നും 2 ഗോളും 4 അസിസ്റ്റും നേടിയിട്ടുള്ള ഈ റൈറ്റ് വിങ്ങർ ഗ്രീൻവുഡിന് വെല്ലുവിളിയാകും എന്നാണ് കരുതപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button