Transfer
ഓസിലിനെ സ്വന്തമാക്കാൻ ഡിസി യുണൈറ്റഡ്
ആർസനൽ തരാം മെസൂറ്റ് ഓസിലിനെ സ്വന്തമാക്കാൻ മേജർ ലീഗ് സോക്കർ ക്ലബ് ഡിസി യുണൈറ്റഡ്.
ചൊവ്വാഴ്ച ഓസിലിനെ ആർസനലിന്റെ പ്രീമിയർ ലീഗ് സ്ക്വാഡിൽ നിന്ന് പുറത്താക്കിയിരുന്നു ഇതോടെ ഈ വരുന്ന ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോയിൽ താരം വേറെ ക്ലബ്ബിലേക്ക് പോകും എന്ന് ഉറപ്പാണ്. താരത്തിനായി മറ്റൊരു സൗദി ക്ലബ്ബും രംഗത്തുണ്ട്.