Transfer

ഇന്റർ മിലാനോട് വിടപറഞ്ഞ് കോണ്ടെ

 ക്ലബ് അധികൃതരുമായി ടീമിനെ ചൊല്ലി ഉണ്ടായ പ്രശ്നം മൂലമാണ് ഈ പടിയിറക്കം. 2019ൽ സ്ഥാനം ഏറ്റെടുത്തതിനു ശേഷം വളരെ മികച്ച രീതിയിൽ ഇന്റർ മിലാനെ നയിച്ചു,ആദ്യ സീസണിൽ യൂറോപ്പ ലീഗ് ഫൈനൽ വരെ എത്തിച്ചു.മാത്രമല്ല ഈ സീസണിൽ ഇന്റർ മിലാനോടൊപ്പം സീരീ എ  അടിച്ച് ജുവന്റസിന്റെ മേൽക്കോയ്മ തകർത്ത ആളാണ് കൊണ്ടേ.

കരാറിന്റെ ഭാഗമായി ഏകദേശം 7 മില്യൺ യൂറോ  മുൻ പരിശീലകന് ഇന്റർ നൽകേണ്ടിവരും.പെട്ടെന്നുള്ള ഈ വിടവാങ്ങൽ ഇന്റർ മിലാൻ തിരിച്ചടിയാകുമെന്നാണ്  ക്ലബ് അധികൃതർ പറയുന്നത് എങ്കിലും മികച്ച മറ്റൊരു പരിശീലകനെ കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button