Serie A

രക്ഷകനായി ഇബ്രാഹിമോവിച്ച് അപരാജിതകുതിപ്പ് തുടർന്ന് മിലാൻ

 ഇറ്റാലിയൻ ലീഗിൽ എസി മിലാൻ ഉദിനീസെ നെ 2-1 ന് തോൽപ്പിച്ചു. 

സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിൽ 83ആം മിനിറ്റിൽ ഒരു സൂപ്പർ ബൈസൈക്കിൾ കിക്ക് ഗോളിലൂടെ ഇബ്രാഹിമോവിച്ചാണ് മിലാനെ വിജയത്തിലെത്തിച്ചത്. 16 പോയിന്റുമായി മിലാൻ സെരി എയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

എസി മിലാൻ 2

ഫ്രാങ്ക് കെസ്സി 18′

ഇബ്രാഹിമോവിച്ച് 83′

ഉദിനീസെ 1

ഡെ പോൾ 48′ (P)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button