Serie A
പപ്പു ഗോമസ് കഴിഞ്ഞ മാസത്തെ താരം
ഇറ്റാലിയൻ സെരിയിലെ സെപ്റ്റംബർ മാസത്തെ താരമായി അറ്റ്ലാന്റയുടെ അർജന്റീനൻ താരം പപ്പു ഗോമസിന്. മൂന്നു കളികളിൽ നിന്ന് ഇതുവരെ 231 മിനിറ്റ് കളിച്ച താരം നാലു ഗോളും, രണ്ടു അസ്സിസ്റ്റും നേടി കഴിഞ്ഞു
പപ്പു ഗോമസ് ഈ സീസണിൽ ഇതുവരെയുള്ള പ്രകടനം
3 കളി
4 ഗോൾ
2 അസ്സിസ്റ്റ്
231 മിനിറ്റ്