Premier League
സിറ്റിയെ സമനിലയിൽ തളച്ച് സൗതാംപ്ട്ടൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാർക്ക് സമനിലകുരുക്ക്. സൗതാംപ്ട്ടനാണ് എത്തിഹാദിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചത്. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. പന്തവകാശത്തിലും ഷോട്ടുകളിലുമെല്ലാം സിറ്റി മുന്നിട്ടുനിന്നെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. സമനിലയോടെ പോയിന്റ് ടേബിളിൽ ലിവർപൂളിന് പിന്നിൽ രണ്ടാമതാണ് സിറ്റി. ഇനി 25ആം തീയതി ചെൽസിയെയാണ് സിറ്റിക്ക് നേരിടേണ്ടത്.
ഫുൾ ടൈം
💙മാഞ്ചസ്റ്റർ സിറ്റി – 0
🤍സൗതാംപ്ട്ടൺ – 0