Premier League
ലിവർപൂളിനെ ഏഴടിയിൽ മുക്കി ആസ്റ്റൺ വില്ല
നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ 7-2 തകർത്ത് ആസ്റ്റൺ വില്ല വാട്ട്കിനസിന്റെ ഹാട്രിക്കും, ഗ്രീലീഷിന്റെ ഇരട്ട ഗോളും ,മക്ഗിൻ, ബാർക്ക്‌ലി എന്നിവരുടെ ഓരോ ഗോളുകളുമാണ് ലിവർപൂളിന്റെ പത്തനത്തിന് വഴി ഒരുകിയത്.
ലിവർപൂളിന്റെ ആശ്വാസ ഗോളുകൾ ക്യാപ്റ്റൻ മുഹമ്മദ് സലാ നേടി വിജയത്തോടെ ആസ്റ്റൺ വില്ല മൂന്നു കളികളിൽ ഒൻപത് പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേയ്ക് കയറി
ആസ്റ്റൺ വില്ല – 7
വാട്ട്കിൻസ് 4′ 22′ 39′
മക്ഗിൻ 35′
ബാർക്ക്‌ലി 55′
ഗ്രീലിഷ് 66′ 75′
ലിവർപൂൾ – 2
സലാ 33′ 60′