Premier League

മാനേ ഡബിളിൽ ജയം, മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി ലിവർപൂൾ

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി ലിവർപൂൾ.സീസണിലെ അവസാന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ 2-0 എന്ന തകർത്തു  മൂന്നാം സ്ഥാനത്താണ് അവർ സീസൺ അവസാനിപ്പിക്കുന്നത്. ഇരുപകുതികളിലും ഓരോ ഗോൾ വീതം നേടിയ സാദിയോ മാനെ ആണ് വിജയശിൽപ്പി.

സ്കോർകാർഡ്

ലിവർപൂൾ -2

 Mane 36′,74′

ക്രിസ്റ്റൽ പാലസ് -0

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button