Premier League
പ്രീമിയർ ലീഗ് വ്യക്തിഗത നേട്ടങ്ങൾ കൈയടക്കി ഹാരി കെയ്ൻ
35 കളികളിൽനിന്ന് 23 ഗോൾ നേടി പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ടോട്ടൻഹാം താരം ഹാരി കെയ്ൻ.രണ്ടാം സ്ഥാനത്തുള്ള സാലായെക്കാൾ ഒരു ഗോൾ കൂടുതൽ നേടിയാണ് മൂന്നാമത്തെ ഗോൾഡൻ ബൂട്ട് കെയ്ൻ സ്വന്തമാക്കുന്നത്.14 അസ്സിസ്റ്റ് കൂടി തന്റെ പേരിൽ ആക്കിയതോടെ പ്രീമിയർലീഗ് പ്ലേമേക്കർ അവാർഡ് കൂടി സ്വന്തമാക്കി താരം.