Premier League

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും

 ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് വോൾസിനെ  നേരിടും നേരിടും. ഇന്ത്യൻ സമയം അർദ്ധരാത്രി 12:45 നാണ് കളി തുടങ്ങുക .

 കഴിഞ്ഞ സീസണിൽ രണ്ടുതവണയും ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം വേൾവേസിനൊപ്പമായിരുന്നു.

തന്റെ പരിശീലകൻ കരിയറിൽ പെപ് ഗാർഡിയോള ഒരു ടീമിനോട് ഇതുവരെ മൂന്നു തവണ തുടർച്ചയായി പരാജയപ്പെട്ടിട്ടില്ല. ഇന്ന് വേൾവേസിനു ജയിക്കാനായാൽ അത് ചരിത്രമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button