Premier League
പ്രീമിയർ ലീഗിലെ ഒക്ടോബർ മാസത്തെ മികച്ച താരമായി സൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ടോട്ടനത്തിന്റെ സൗത്ത് കൊറിയൻ സ്‌ട്രൈക്കർ സൺ ഹ്യുങ് മിൻ സ്വന്തമാക്കി. ടോട്ടനം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വൻ വിജയം സ്വന്തമാക്കിയ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി താരം തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോൾ ലീഗിൽ 8 ഗോളുകളുമായി സൺ ലീഗിലെ ടോപ്പ് സ്കോറർ ആണ്.
സണ്ണിന്റെ ഒക്ടോബറിലെ പ്രകടനം
മാച്ച്- 3
ഗോൾ- 4
അസ്സിസ്റ്റ്- 2