Premier League
തുടർച്ചയായ രണ്ടാം വിജയവുമായി ഗണ്ണേഴ്സ്
പ്രീമിയർ ലീഗിൽ ആദ്യം മൂന്ന് കളികൾ തോറ്റു അവസാന സ്ഥാനത്ത് ആയിരുന്നെങ്കിലും അതിനുശേഷം രണ്ടു കളികൾ തുടർച്ചയായി ജയിച്ചു ആഴ്സനൽ. മുപ്പതാം മിനിറ്റിൽ നോർവീജിയൻ മിഡ്ഫീൽഡർ ഓഡഗാർഡ് നേടിയ ഒറ്റ ഗോളിലാണ് അവർ വിജയം കരസ്ഥമാക്കിയത്. ഇപ്പോൾ പോയിന്റ് ടേബിളിൽ പന്ത്രണ്ടാം സ്ഥാനത്താണ് ആർസനലിന്റെ സ്ഥാനം.
❤️ ആഴ്സനൽ- 1
⚽️ M.Odegaard 30′
🤎 ബേൺലി- 0