Premier League
തിരിച്ചു പിടിച്ച് ലിവർപൂൾ
തിരിച്ചടിച്ചു ലിവർപൂൾ, പോയിന്റ് പട്ടികയിൽ രണ്ടാമത്
പ്രീമിയർ ലീഗിൽ ആർസനലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച് നിലവിലെ ചാമ്പ്യന്മാർ.
ഇരുപത്തിഅഞ്ചാം മിനിറ്റിൽ ലാകാസ്റ്റായുടെ ഗോളിൽ ആർസനൽ മുന്നിലെത്തിയെങ്കിലും 28 മിനിറ്റിൽ മാനെയിലൂടെ ലിവർപൂൾ ഗോൾ മടക്കി.
പിന്നീട് 34മിനിറ്റിൽ റോർബർട്ട്സണും, 88 മിനിറ്റിൽ ജോട്ടയും കൂടി സ്കോർ ചെയ്തത്തോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു.
സ്കോർ
ലിവർപൂൾ – 3
മാനെ 28′
റോബർട്സൺ 34′
ജോട്ട 88′
ആർസനൽ –
ലാകാസറ്റെ 25′