Premier League

ഡിയസാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക്" – മൗറീന്യോ

 മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് പ്രതിരോധകോട്ടറൂബൻ ഡിയസാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരമെന്ന് ജോസെ മൗറീന്യോ . ലോകോത്തര താരങ്ങളായ വിർജിൽ വാൻ ഡൈക്ക്, മാർക്വീന്യോസ് എന്നിവരെ കടന്നാണ് ഡിയാസ് മുൻ ടോട്ടൻഹാം മാനേജരുടെ ടോപ് ലിസ്റ്റിൽ കയറിപ്പറ്റിയത് .

റൂബൻ ഡയസ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ആണെന്ന് ഞാൻ കരുതുന്നു.  പ്രീമിയർ ലീഗിലേക്കുള്ള ഈ ചുവടുവെപ്പിലൂടെ റൂബന് വ്യത്യസ്തമായ അറിവും മത്സരശേഷിയും ലഭിക്കുന്നുണ്ടെന്ന് ഞാൻ പറയും. അദ്ദേഹം ഒരു മികച്ച പ്രതിരോധഭടൻ തന്നെ ആണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button